. ചെറുകഥ
ഇക്ബാൽ കേച്ചേരി
"ഒരു പെൺകുഞ്ഞു വേണം "
അയാള്‍ ഒരു പാവമാണെന്ന് പല വട്ടം കരുതുകയും പിന്നെ തിരുത്തുകയും ചെയ്തതാണ് ഞാൻ. അയാള്‍ എങ്ങിനെ ഒരു പാവമകും?ഭാര്യയും, ഒരു കുട്ടിയുമുള്ള അയാള്‍ എപ്പോഴുംമറ്റൊരു വിവാഹത്തെ ക്കുറിച്ചാണ് സംസാരിക്കുന്നത്. ഇത് എന്നോട് പറയാന്‍ തുടങ്ങിയിട്ട് ഇപ്പോൾ ഒരുവര്‍ഷമായി. നാട്ടില്‍ പോകുന്നതിനെക്കുറിച്ച് പറഞ്ഞാല്‍ പൈസയില്ലാതെ എങ്ങിനെ നാട്ടിൽ പോയി ഒരു വിവാഹം കഴിക്കാനാണ്? എന്നാണ് എന്നോട് ചോദിക്കുക ; എന്തായാലും പോയാല്‍ വിവാഹംകഴിച്ചിട്ടേ തിരിച്ചു വരൂ എന്നൊരു പ്രസ്താവന നടത്തുകയും ചെയ്യും.
ശ്ശെ ടാ..!നിങ്ങള്‍ ഭാര്യയേയും കുട്ടിയേയും മറന്നിട്ടാണോ ഈ പറയുന്നത്? എന്ന് ഞാൻ ചോദിക്കും മുൻപേ അയാൾ പറയും
"അവള് എന്നേ സമ്മതിച്ചതാണ്".
ഹേ...?! ഭാര്യ മറ്റൊരു വിവാഹത്തിനു സമ്മതിച്ചെന്നോ?!
ദൈവമേ ....! ഇത് ബഗ്ലാദേശിലെ ഭാര്യമാരിലുള്ള ശീലമാണോ?! എത്ര വിചിത്രമായ ശീലം! ഞങ്ങളുടെ നാട്ടിലെ പെണ്ണുങ്ങൾ മറ്റൊരു പെണ്ണിനെ നോക്കുന്നതുപോലും ഇഷ്ടപ്പെടാത്തവരാണ്. ഇതിപ്പോ....?! ഞാൻ അയാളോട് കുശലത്തിൽ ചേർത്തു ചോദിച്ചു:
നിങ്ങള്‍ എന്താണീ പറയുന്നത്?മറ്റൊരു വിവാഹം കഴിക്കാന്‍ ഏതെങ്കിലും ഭാര്യ സമ്മതിച്ച ചരിത്രമുണ്ടോ? ഉണ്ടെങ്കില്‍ തന്നെ അതു മനസ്സറിഞ്ഞിട്ടാകുമോ?
എന്റെ സംശയങ്ങള്‍ക്കൊന്നും യാതൊരു പ്രസക്തിയുമില്ല, ഇത് വര്‍ത്തമാനകാലത്തിലെ ഒരു നഗ്നമായ സത്യമാണെന്ന് ഞാനെന്റെ മനസ്സിനെ സമ്മതിപ്പിച്ചു.
എങ്കില്‍ പിന്നെ നാട്ടില്‍ പോയി മറ്റൊരു വിവാഹം കഴിക്കണം?
പക്ഷേഅയാള്‍ പറഞ്ഞു:- എന്റെ മനസ്സിനെ വേദനിപ്പിക്കുന്ന പ്രശ്നം മറ്റൊന്നാണ്.... വീണ്ടും മൂകമായി അയാള്‍ പറഞ്ഞുനിർത്തി "ഭാര്യയുടെ അനിയത്തി" ! കേട്ട പാതി കേൾക്കാത്തത് പാതി ഞാൻ ചോദിച്ചു
"ഭാര്യയുടെ അനിയത്തിയുടെ വിവാഹത്തിനല്ലേ നിങ്ങള്‍ എന്റെ കയ്യില്‍ നിന്നും പണം കടംവാങ്ങി നാട്ടിലയച്ചത് ?എന്റെ ചോദ്യത്തിന് അയാൾ ഉത്തരം പറഞ്ഞു :-
അതെ,പക്ഷെ.....അയാൾ വാക്കുകൾക്ക് പരാതിയപ്പോൾ ഞാൻ തിരക്കി
"പിന്നെന്ത് പറ്റി" ?
അല്പം വിഷമത്തോടെ അയാള്‍ പറഞ്ഞു:-"അവള് ഭര്ത്രു ഗ്രഹത്തില്‍ മൂന്നു ദിവസമേനിന്നുള്ളൂ, അവള്‍ക്ക് അയാളോടോത്ത് ജീവിക്കാനാവില്ലത്രേ"...! തന്നോട് ഇത് പറഞ്ഞ് ഫോണിലൂടെ അവൾ കരയുകയാണ്പോലും അവളോട് ഇഷ്ടമില്ലാത്തതുകൊണ്ടല്ലേ? വേഗം തന്നെ കെട്ടിച്ചയച്ചത്?എന്നും, താൻ എത്ര സന്തോഷവതിയായിട്ടാണ് കഴിഞ്ഞിരുന്നത്? എന്നൊക്കെ അവൾ ചോദിച്ചത്രേ !
അയാള്‍ തുടര്‍ന്നു :-
"ശരിയാണ് അവള്‍ക്ക് ഞാന്‍ വീട്ടിലുള്ളപ്പോള്‍ എന്റെ ഭാര്യയേക്കാള്‍ സന്തോഷമായിരുന്നു.
"നിങ്ങള്‍ എന്താണീ പറയുന്നത്"!? ഞാന്‍ ആ സുഹൃത്തിന്റെ വാക്കുകളിൽ ദുരൂഹതകൾ തിരഞ്ഞു ആശര്യത്തോടെ തിരക്കി ! "അവൾക്കു നിങ്ങളെ"..... ?
ശിരസ്സു താഴ്ത്തിപ്പിടിച്ചു അയാൾ മനസ്സു തുറന്നു.
"ശരിയാണ് തെറ്റുകള്‍ പറ്റാതിരിക്കാന്‍ ഞാന്‍ പരമാവതി ശ്രമിച്ചതുകൊണ്ട് ദൈവത്തിനുനിരക്കാത്തത് ഒന്നും സംഭവിച്ചില്ല.! പക്ഷേ അവളുടെ അനുരാഗവും കൊഞ്ചലും കണ്ടില്ലെന്നുനടിക്കുന്ന തന്റെ ഭാര്യയുടെ ഉള്ളിലിരുപ്പ് എന്താണെന്ന് മാത്രം എനിക്കു മനസ്സിലാകുന്നില്ല . പിന്നെ അയാള്‍ തല താഴ്ത്തിയിരുന്നു... അല്പനേരത്തെ മൗനം ഭേദിച്ചു കൊണ്ട് ഞാൻ ചോദിച്ചു
"അവളെ മറ്റാര്‍ക്കെങ്കിലും വിവാഹം ചെയ്തു കൊടുത്തു കൂടെ"? ഒരു നിസ്സഹായതനിഴലിച്ച പോലെ തലയാട്ടികൊണ്ടയാൾ എന്നോട് പറഞ്ഞു
"അതിനവള് സമ്മതിക്കണമല്ലോ"? എനി ഒരു ജീവിത കൂട്ടാളിയെ അവള്‍ക്കു വേണ്ട പോലും .... നിങ്ങള്‍ ഒക്കെ ഉണ്ടല്ലോ എന്നാണ് അവൾ ചോതിച്ചതത്രെ.
എങ്കില്‍ പിന്നെ രണ്ടാമതൊരു വിവാഹത്തിനു ചിന്തിക്കുന്ന നിങ്ങള്‍ മറ്റൊന്നും ആലോചിക്കണ്ട
"അവളെ വിവാഹം കഴിച്ചേക്കൂ"..!ഒരു സുഹൃത്തിൽ നിന്നും പ്രതീക്ഷിച്ച വാചകങ്ങൾ പോലെ അയാളുടെ മുഖം പ്രസന്നമായി.
തിളക്കുന്ന എണ്ണയില്‍ നെയ്കട്ട വീണതുപോലെ....! അയാള്‍ എന്റെ വാക്കുകളില്‍ അലിഞ്ഞു....,
അല്പം തെളിഞ്ഞ മനസ്സോടെ അയാള്‍ എന്നെ നോക്കി പറഞ്ഞു:-
അതിനു സാധിക്കില്ലല്ലോ? നമ്മുടെ മതം അതനുവദിക്കുന്നില്ല; ഭാര്യ ജീവിച്ചിരിക്കുമ്പോള്‍ എത്ര വേണമെങ്കിലുംവിവാഹം കഴിക്കാം പക്ഷേ അനിയത്തി യെ വിവാഹം കഴിക്കാന്‍ ഭാര്യ മരിച്ചതിനു ശേഷമേ പാടുള്ളൂ.
ഓഹോ! ഞാൻ ഒരു മുസ്ലീമായിട്ടെന്താ.... ഇതൊക്കെ ആരറിഞ്ഞു ! ഞാന്‍ മനസ്സില്‍ കരുതി.
അയാള്‍ തുടര്‍ന്നു:-
"എനിക്കിനി എന്റെ ഭാര്യയില്‍ കുട്ടികളുണ്ടാവില്ല " സുഹൃത്തെ 12വര്‍ഷമായി എന്റെ മകനേക്കാള്‍
ഞാന്‍ ഒരു മകളെ മൊഹിക്കുന്നു ,അതുകൊണ്ടാണ് ഒരുപക്ഷേ ഭാര്യയും എന്നെ മറ്റൊരു വിവാഹത്തിനുനിര്‍ഭന്തിക്കുന്നത്. ഇടയിൽ കേറി ഞാൻ പറഞ്ഞു
"ഉള്ള കുട്ടിയെ നന്നായി വളര്‍ത്തി ഭാര്യയൊടൊത്ത് സുഖ മായി ജീവിക്കാന്‍ നോക്ക് .
ഞാന്‍ ഉപദേശിച്ചു നോക്കി
അതു പോര,"എനിക്കൊരു പെണ് കുഞ്ഞു വേണം "അയാളുടെ കണ്ണുകളിൽ നിറഞ്ഞ ജലകണങ്ങളിൽ ആഗ്രഹത്തിന്റെ ആർത്തിയും പ്രണയത്തിൻറെ തലോടലും, സ്നേഹത്തിന്റെ വിശാലതയും ഓളം വെട്ടി നിൽക്കും പിലെ തോന്നി. നിരാശനാക്കാതെ തന്നെ തമാശയിൽ ഞാൻ ചോദിച്ചു "അതൊക്കെ ആഗ്രഹിക്കാനല്ലാതെ കിട്ടുമെന്നു ആര്‍ക്കെങ്കിലും മുന്‍കൂട്ടി കരുതാനാവുമോ?!
ഓ....! ഭാര്യയുടെയും ,നിങ്ങളുടെയും ആഗ്രഹങ്ങള്‍ നടക്കണമെങ്കില്‍ 'ബ്രൂണഹത്യ' അഥവാ കൊലപാതകങ്ങള്‍ തന്നെ വേണ്ടിവരുമല്ലോ?!!
ഒരു പുഞ്ചിരി വരുത്തി തീർത്തു കൊണ്ടു അയാൾ പറഞ്ഞു :-
"നിങ്ങള്‍ക്ക് തമാശ; എന്റെ ഭാര്യ ഈ ഇടെ മരണത്തെ ക്കുറിച്ച് മാത്രമാണ് കൂടുതല്‍ സംസാരിക്കുന്നത് .ചെറിയൊരു ജലദോഷം വന്നാലും ' മരിക്കാറായീ' എന്നു പറയും.അത് പറഞ്ഞയാൾ വിഷാദ ഭാവത്തിൽ തലതാഴ്ത്തിയിരുന്നു.
അയാളുടെ വിഷമങ്ങളെ ഞാന്ഒരു തമാശ പോലെ ചെറുതായി മാത്രം കണ്ടു.....,
ദിവസങ്ങൾ കടന്നു പോകവെ ചാപിള്ള പോലൊരു ദിവസം പിറന്നു ."അയാളുടെ ഭാര്യ മരിച്ചു"
അയാള്‍ നനഞ്ഞ കണ്ണുകളുമായി എന്റെ നെഞ്ചില്‍ ചാരി കിടന്നു വിലപിക്കുമ്പോള്‍, ദുഖ സാന്ദ്രമായ അയാളുടെ മനസ്സിന്റെ ആഴങ്ങളിലേക്ക് എന്റെ മനസ്സ് ഊളയിട്ട് പോയി. അപ്പോൾ ഞാൻ കണ്ടത് അങ്ങകലെ ആ മനസ്സിന്റെ കോണിൽ ആര്‍ത്തുല്ലസിക്കുന്ന പ്രതീക്ഷകളുടെ തിരമാലകള്‍ ആഞ്ഞടിക്കുന്നതായിരുന്നു.. ചെറുകഥ

അയാള്‍ നനഞ്ഞ കണ്ണുകളുമായി എന്റെ നെഞ്ചില്‍ ചാരി കിടന്നു വിലപിക്കുമ്പോള്‍, ദുഖ സാന്ദ്രമായ അയാളുടെ മനസ്സിന്റെ ആഴങ്ങളിലേക്ക് എന്റെ മനസ്സ് ഊളയിട്ട് പോയി. അപ്പോൾ ഞാൻ കണ്ടത് അങ്ങകലെ ആ മനസ്സിന്റെ കോണിൽ ആര്‍ത്തുല്ലസിക്കുന്ന പ്രതീക്ഷകളുടെ തിരമാലകള്‍ ആഞ്ഞടിക്കുന്നതായിരുന്നു.

നല്ല എഴുത്ത
ReplyDeleteഹൊ ഇങ്ങനെയോ, പാവം അയാള്‍
നല്ല വായന സുഖം. എല്ലാം വളരെ പെട്ടെന്ന് എഴുതി അവസാനിപ്പിച്ച പോലെ.. ആശംസകള്‍.. 25 വര്‍ഷത്തെ പ്രവാസ ജീവിതം ഇതുപോലെ പലതും സമ്മാനിചിട്ടുണ്ടാകും അല്ലെ..
ReplyDeleteഗുണ പാഠം :ആരയും കാരണം അറിയാതെ വിധിക്കരുത്...
ReplyDeleteഅവതരണം നന്നായി പക്ഷെ ഒരു സങ്കടം ബാകിവച്ചല്ലേ ആ സ്ത്രീ മരണത്തിലേക്ക് വഴിമാറിയത്!നല്ല വായന സുഖം തോന്നി എഴുത്തില്‍ ദ്രിതി കുടുതല്‍ കാണിച്ചോ?പെട്ടന്നു അവസാനിപ്പിച്ചപോലെതോന്നി.ഞാന്‍ആദ്യമായിട്ടാണ് വരുന്നത് ഇനിയും വരും എല്ലാ ഭാവുകങ്ങളും നേരുന്നു
ReplyDeleteസ്ത്രീകളില്‍ ഇങ്ങനെയും ഒരു തരക്കാരുണ്ട്. ഉള്ളതില്‍ തൃപ്തിപ്പെടുകയും എന്തും ത്യജിക്കാന്‍ തയാറാവുകയും ചെയ്യുന്നവര്‍. ...ഒരുമാതിരി ജീവിത വിരക്തി പോലെ.....ശൈലി എനിക്കിഷ്ടമായി. പോസ്റ്റ് പേജിന്റെ വീതി അല്പം കൂട്ടി അക്ഷര പിശാച്ചുക്കളെയും ഓടിച്ചാല്‍ ഭംഗിയായി....please remove word verification when comment..
ReplyDeleteനന്നായി... ഭാവുകങ്ങള്‍...
ReplyDeleteമനുഷ്യ മനസ്സ് ഏറെ സങ്കീര്‍ണ്ണമാണ്. അതിന്റെ ബന്ധങ്ങളെ പെട്ടന്നൊരു പേര് ചൊല്ലി വിളിക്കാനോ അതിന്റെ താത്പര്യങ്ങളെ നിര്വ്വചിക്കനോ സാധ്യമല്ലാത്ത തരത്തില്‍ ഒരു സമസ്യായി തന്നെ തുടരുന്നു. മരണം കൊണ്ട് ഉത്തരം നല്‍കിക്കൊണ്ടാണ് ഇവിയാ സമസ്യക്ക് തീര്‍പ്പുണ്ടായത്.
ReplyDeleteഇതിങ്ങനെ ചുരുക്കി പറഞ്ഞത് കൊണ്ട് തന്നെ അതിന്റെ തീവ്രത ഒട്ടും ചോര്‍ന്നു പോയില്ലാ എന്നാഉ എനിക്ക് തോന്നുന്നത്.
തുടര്‍ന്നും എഴുതുവാന്‍ എല്ലാ ആശംസകളും..!!!
@ANSAR ALIഞാന്‍ ആവുന്നത്ര ശ്രമിക്കുന്നതാണ് വായനക്ക് നന്ദി..!
ReplyDelete@ഇടശ്ശേരിക്കാരന് താങ്കള്‍ക്കും മറ്റെല്ലാവര്‍ക്കും നന്ദി ...! ഇനിയും വരികയും പരിജയപ്പെടുകയും ചെയ്യാം
ReplyDelete@നാമൂസ് enikku ആരെയും കാണിക്കാതെ മുന്നം എഴുതിയ തിന്നു ഇപ്പോള്‍ നിങ്ങളെ കാണിച്ചപ്പോള്‍ കിട്ടിയ അംഗീകാരം ഏറെ സന്തോഷം പകരുന്നു ,കൂടുതല്‍ കുറിക്കുവാന്‍ പ്രചോതനവും.... നന്ദി എല്ലാവര്ക്കും നന്ദി !
ReplyDeletekollaam ,nannayi ezhuthirikunu
ReplyDeleteനല്ല എഴുത്ത്. ഇനിയും തുടരുക. ആശംസകള്‍.
ReplyDelete@Varun Aroli prachodhanaththinu nanni
ReplyDeleteകൊള്ളാം....നല്ല ചിന്ത...
ReplyDeleteകൂടുതല്‍ പ്രതീക്ഷിക്കുന്നു...